• Apr 14, 2025

ഏറ്റവും കൂടുതൽ പരിഗണനയും സംരക്ഷണവും സ്ത്രീകൾക്ക് ലഭിക്കുന്ന സമയമാണ് ഗർഭകാലം. ആരോഗ്യകരമായ ഗർഭകാലം ഉള്ള ഒരു സ്ത്രീയെ സംബന്ധിച്ച് വല്ലപ്പോഴുമുള്ള വിമാനയാത്രകൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നില്ല. എന്നാൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു ഗർഭിണി യാത്രയ്ക്കായി വായുമാർഗം തെരഞ്ഞെടുക്കുന്നത് ഒട്ടും പ്രായോഗികത ഉള്ള കാര്യമല്ല. ഗർഭവസ്ഥയുടെ എല്ലാ ഘട്ടങ്ങളും യാത്രക്ക് അനുയോജ്യമല്ല എന്നുള്ളതാണ് സത്യം. ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ ബുദ്ധിമുട്ടുകൾ അധികം ആയിരിക്കുമെന്നതിനാൽ ദൂരം കൂടുതലുള്ള യാത്രകൾ നടത്തുന്നത് ഗർഭിണികൾക്ക് നല്ലതല്ല. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പ് വരുത്തിയ ശേഷമാണ് എല്ലാ എയർലൈൻസുകളും ഗർഭിണികളായ സ്ത്രീകളെ അവരുടെ വിമാനങ്ങളിൽ യാത്ര ചെയ്യിക്കുന്നത്. 8 മാസം ഗർഭിണിയായ സ്ത്രീക്ക് സുരക്ഷിതമായി വിമാനയാത്ര നടത്താൻ കഴിയുമോ എന്നും അത്തരത്തിലുള്ള സ്ത്രീകൾ വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം എന്നുമാണ് ഇവിടെ വിവരിക്കുന്നത്.

ഗർഭിണികൾക്ക് എട്ടാം മാസം വിമാന യാത്ര നടത്താൻ കഴിയുമോ?

  • മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യവതികളായ ഗർഭിണികൾക്ക് എട്ടാം മാസത്തിൽ വിമാന യാത്ര നടത്താൻ സാധിക്കും. 
  • ആഭ്യന്തര യാത്രകൾ ചെയ്യാൻ മാത്രമേ ഈ അവസരത്തിൽ അവർക്ക് അനുമതി ലഭിക്കുകയുള്ളു.
  • എല്ലാ എയർലൈൻസുകളും എട്ടു മാസം ഗർഭിണികളായ സ്ത്രീകളെ അന്താരഷ്ട്ര യാത്രകൾ ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു. 
  • അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷാ മുൻനിർത്തിയാണ് എയർലൈൻസുകൾ ഇത്തരം നടപടി സ്വീകരിച്ചിരിക്കുന്നത്.
  • മിയ്ക്ക എയർലൈൻസുകളും 36 ആഴ്ച ഗർഭകാലം കഴിഞ്ഞ സ്ത്രീകളെ വിമാന യാത്ര ചെയ്യാൻ അനുവദിക്കാറില്ല.

ഗർഭിണികൾ എട്ടാം മാസം വിമാനയാത്ര നടത്തുന്നത് സുരക്ഷിതമാണോ?

  • സാധാരണയായി എട്ടാം മാസത്തിനു മുൻപുള്ള വിമാന യാത്രകൾ ആണ് ഗർഭിണികളെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതം.
  • ഗർഭധാരണ പ്രശ്നങ്ങൾ ഇല്ലാത്ത സ്ത്രീകൾക്ക്, ഇത്തരം യാത്രകൾ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നില്ല.
  • എന്നാൽ ഗർഭധാരണ പ്രശ്നങ്ങൾ ഉള്ള സ്ത്രീകൾക്ക് വിമാനയാത്രകൾ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നതിനാൽ അവരെ വിമാന യാത്രകൾ നടത്തുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു.

എന്തുകൊണ്ടാണ് ഗർഭിണികൾ 36 ആഴ്ചകൾക്ക് ശേഷം വിമാന യാത്രകൾ നടത്താൻ പാടില്ല എന്ന് പറയുന്നത്?

  • 36 ആഴ്ചകൾ കഴിഞ്ഞും വിമാനയാത്രകൾ നടത്തുന്നത്, മാസം തികയാതെ പ്രസവിക്കാൻ ഇടയാക്കിയേക്കാം.
  • പ്രത്യേകിച്ച്, ഗർഭകാല സങ്കീർണ്ണതകൾ കൂടുതലുള്ളതോ മുൻപത്തെ പ്രസവങ്ങൾ മാസം തികയാതെ നടന്നതോ ആയ ഗർഭിണികളുടെ ആരോഗ്യത്തെ ഇത് വളരെ മോശമായി ബാധിക്കുന്നു.
  • അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ അത് മോശമായി ബാധിക്കുമെന്നതിനാലാണ്, 36 ആഴ്ചകൾ കഴിഞ്ഞാൽ വിമാന യാത്ര ഒഴിവാക്കണം എന്ന് പറയുന്നത്.

ഗർഭാവസ്ഥയിൽ വിമാന യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നത് ആരെയൊക്കെ?

അമിത വിളർച്ച, അമിത രക്തസമ്മർദ്ദം, അനിയന്ത്രിതമായ ഡയബറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, മുൻപ് ഗർഭാലസം ഉണ്ടായവർ, കഴിഞ്ഞ ഗർഭത്തിൽ പ്രീക്ലാംസിയ ഉണ്ടായിരുന്നവർ, ഇരട്ട കുട്ടികളോ അതിൽ കൂടുതലോ കുട്ടികളെ ഗർഭം ചുമക്കുന്നവർ എന്നിവരെയൊക്കെയാണ് വിമാന യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്.

എട്ടാം മാസത്തിൽ വിമാന യാത്ര നടത്തുന്ന ഗർഭിണികൾ എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം?

  • ഗർഭിണികളായ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ അവരുടെയും കുഞ്ഞിന്റെയും ആരോഗ്യം പരിഗണിക്കപ്പെടേണ്ടതാണ്. ഈ കാര്യങ്ങൾ എയർലൈൻസുകൾക്ക് ബോധ്യം ആകണം എങ്കിൽ യാത്ര ചെയ്യാൻ അവർ പ്രാപ്പ്തരാണ് എന്ന രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കപ്പെടണം.
  • 28 ആഴ്ച വരെ ഗർഭകാലം ഉള്ള, ഒറ്റ ഗർഭം മാത്രമുള്ള, സങ്കീർണ്ണതകൾ ഒന്നുമില്ലാത്ത ഗർഭിണികൾക്ക് മറ്റു രേഖകളൊന്നും ഇല്ലാതെ വിമാനയാത്ര ചെയ്യാമെന്നിരിക്കെ, 36 ആഴ്ച ഗർഭകാലം ഉള്ള സങ്കീർണ്ണതകൾ ഇല്ലാത്ത ഗർഭിണിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയില്ല. 
  • ഇനി സങ്കീർണ്ണതകൾ ഉള്ള, ഒറ്റ ഗർഭം മാത്രമുള്ള, 36 ആഴ്ച (8 മാസം) ഗര്ഭകാലയമുള്ള സ്ത്രീകൾ ആണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റിനോടൊപ്പം MEDIF (മെഡിക്കൽ ഇൻഫർമേഷൻ ഫോം) ഉം ഹാജരാക്കിയാൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. യാത്രക്കാരന്റെ വിവരങ്ങളും, ആരോഗ്യ അവസ്ഥകളുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന, IATA അംഗീകരിച്ചിട്ടുള്ള, രേഖയാണിത്.
  • യാത്രയ്ക്കിടയിൽ ഗർഭിണിക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാൽ സ്ഥിതിഗതികൾ വ്യക്തമായി തിരിച്ചറിയാൻ വേണ്ടിയാണ് MEDIF ഉപയോഗിക്കുന്നത്.

ഗർഭിണികളായ സ്ത്രീകളുടെ സുരക്ഷയ്ക്കായി എയർലൈൻസുകൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തൊക്കെ?

  • ഗർഭാവസ്ഥയിൽ ആയിരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയിൽ അതീവ ശ്രദ്ധാലുക്കളാണ് എയർലൈൻസുകൾ. അതുകൊണ്ട് തന്നെ ഗർഭിണികളായ സ്ത്രീകളെ കൂടുതൽ പരിഗണിക്കുന്ന രീതിയിൽ ഉള്ള സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നത്.
  • എയർപോർട്ടിൽ എത്തുന്ന ഗർഭിണികൾക്ക് ചെക്ക്-ഇൻ മുതൽ ബോർഡിങ് വരെയുള്ള പ്രക്രിയകൾക്കിടയിൽ അധിക സമയം നിൽക്കേണ്ടതായും നടക്കേണ്ടതായും വരുന്നു. ഗർഭാവസ്ഥയിൽ ആയിരിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. അത് ഒഴിവാക്കാനായി വീൽ ചെയർ സൗകര്യം ഒരുക്കിയിരിക്കുന്നു. എയർപോർട്ടുകളിൽ അവർക്ക് അടിയന്തര സഹായം ആവശ്യമായി വന്നാൽ മെഡിക്കൽ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.
  • സുരക്ഷിതമായ രീതിയിൽ ഗർഭിണികൾ ബോർഡിങ് പൂർത്തിയാക്കിയിരിക്കണം എന്ന് ഉറപ്പിക്കേണ്ട ചുമതല എയർലൈൻസുകൾക്ക് ഉള്ളതുകൊണ്ട് തന്നെ, പരിഗണനയോടുകൂടിയ ചെക്ക്-ഇൻ, ബോർഡിങ് സൗകര്യവും ഗർഭിണികൾക്ക് ആവശ്യപ്പെടാവുന്നതാണ്.
  • ഗർഭാവസ്ഥയിലെ ഭക്ഷണ താൽപ്പര്യങ്ങൾ വ്യത്യസ്‍തമായിരിക്കുന്നുന്നത് കൊണ്ട് പ്രത്യേക പരിഗണനയോടെ ഉള്ള ഭക്ഷണ മെനു ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക.
  • ഗർഭാവസ്ഥയിലെ ആരോഗ്യവും മറ്റും കണക്കിലെടുത്തുകൊണ്ട് ഗർഭിണികൾക്ക് സൗജന്യ അപ്ഗ്രേഡുകൾക്കായി ആവശ്യപ്പെടാവുന്നതാണ്.

ദീർഘദൂര വിമാന യാത്രകൾ നടത്തുമ്പോൾ ഗർഭിണികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെ?

  • ദീർഘ സമയം ഒരേ രീതിയിൽ തന്നെ ഇരിക്കുന്നത് രക്തം കട്ട പിടിക്കാനുള്ള സാധ്യതകൾ ഉയർത്തുന്നു.
  • Deep Vein Thrombosis (DVT) എന്നാണ് ഇത്തരം രക്‌തക്കട്ടകൾ അറിയപ്പെടുന്നത്.
  • ഗർഭാവസ്ഥയിൽ ഇങ്ങനെ സംഭവിക്കുന്നത് കൂടുതൽ അപകടകരമാണ്. 
  • അതുകൊണ്ടു തന്നെ രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കാനായി കാലുകൾക്ക് വ്യായാമം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • കൃത്യമായ ഇടവേളകളിൽ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഇടനാഴിയിലൂടെ നടക്കാനും ശ്രദ്ധിക്കണം.
  • ഇത് കൂടാതെ കംപ്രഷൻ സ്റ്റോക്കിങ്ങ്സുകൾ ധരിക്കാനും ശ്രദ്ധിക്കുക. ഇത്തരം സ്റ്റോക്കിങ്ങ്സുകൾ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നവയാണ്.
  • കൃത്യമായ അളവിൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 
  • ടേക്ക്-ഓഫ്, ലാൻഡിംഗ് സമയങ്ങളിൽ പ്രത്യേകിച്ചും ധാരാളം വെള്ളം കുടിക്കുക.

ഗർഭിണികളായ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ സൗകര്യപ്രദമായ സീറ്റുകൾ ഏതൊക്കെ?

യാത്ര സുഗമം ആയിരിക്കണം എന്നുണ്ടെങ്കിൽ യാത്ര ചെയ്യുന്ന സീറ്റും സൗകര്യപ്രദമായത് ആയിരിക്കണം. വേഗത്തിൽ എഴുന്നേൽക്കാനും, വേഗത്തിൽ പുറത്തു ഇറങ്ങാനും, കാലുകൾ നിവർത്താനുമൊക്കെ കഴിയുന്ന സീറ്റുകൾ ആണ് കൂടുതൽ സൗകര്യപ്രദം ആവുക. ഇതൊക്കെ മാനിച്ച്, മുൻനിരയിൽ ഇടനാഴിയിൽ ഉള്ള സീറ്റുകൾ ആണ് കൂടുതൽ സൗകര്യപ്രദം ആയിട്ടുള്ളത്. സീറ്റ് ബെൽറ്റ് എക്സറ്റൻഡറുകൾ നിങ്ങൾക്ക് ചോദിച്ച് വാങ്ങാവുന്നതാണ്. ബെൽറ്റുകൾക്ക് ഇത് ഉപയോഗിച്ച് നീളം കൂട്ടാനാകും.

ഉപസംഹാരം

ഗർഭാവസ്ഥയിൽ വിമാന യാത്ര ചെയ്യുന്നത് ഏറെ ആശങ്ക ഉളവാക്കുന്ന ഒന്നാണ്. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കാണ് ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത്. ഗർഭാവസ്ഥയുടെ എല്ലാ സമയങ്ങളിലും യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. അതുകൊണ്ട് തന്നെ 36 മാസങ്ങൾ കഴിഞ്ഞാൽ യാത്ര ചെയ്യുന്നതിൽ നിന്നും ഗർഭിണികളെ വിലക്കിയിക്കുന്നു. വിമാനത്തിൽ യാത്ര ചെയ്യാൻ ആയി ഗർഭിണികൾ എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം എന്നും, എയർലൈൻസുകൾ ഗർഭിണികളായ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സേവനങ്ങൾ എന്തൊക്കെ എന്നുമാണ് ഇവിടെ വിവരിച്ചത്.

ഞങ്ങളെ സമീപിക്കുക
യാത്രാ വിദഗ്ധൻബുക്കിംഗ് സ്ഥിരീകരണംറദ്ദാക്കുക
സമീപകാല ലേഖനങ്ങൾ
രക്ഷിതാക്കളുടെ ടിക്കറ്റിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ കഴിയുമോ?"
Apr 14, 2025
രക്ഷിതാക്കളുടെ ടിക്കറ്റിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ കഴിയുമോ?"
വിമാനങ്ങളിൽ സീറ്റ് അസൈൻമെൻ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
Apr 03, 2025
വിമാനങ്ങളിൽ സീറ്റ് അസൈൻമെൻ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരു വിമാനത്തിൽ എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം?
Apr 03, 2025
ഒരു വിമാനത്തിൽ എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം?
എയർലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഏറ്റവും നല്ല സമയം ഏതാണ്?
Mar 29, 2025
എയർലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഏറ്റവും നല്ല സമയം ഏതാണ്?
ഇൻഡിഗോ ഗ്രൂപ്പ് ബുക്കിംഗിൻ്റെ റദ്ദാക്കൽ നയം എന്താണ്?
Mar 29, 2025
ഇൻഡിഗോ ഗ്രൂപ്പ് ബുക്കിംഗിൻ്റെ റദ്ദാക്കൽ നയം എന്താണ്?
ഒരു ഫ്ലൈറ്റിൽ എങ്ങനെ ഒരുമിച്ച് ഇരിക്കാം?
Mar 24, 2025
ഒരു ഫ്ലൈറ്റിൽ എങ്ങനെ ഒരുമിച്ച് ഇരിക്കാം?
ഒരു വിമാനത്തിൽ എനിക്ക് എങ്ങനെ വീൽചെയർ ലഭിക്കും?
Mar 17, 2025
ഒരു വിമാനത്തിൽ എനിക്ക് എങ്ങനെ വീൽചെയർ ലഭിക്കും?
റെഡ്-ഐ ഫ്ലൈറ്റിന് എന്താണ് യോഗ്യത?
Mar 11, 2025
റെഡ്-ഐ ഫ്ലൈറ്റിന് എന്താണ് യോഗ്യത?
ഡമ്മി ഫ്ലൈറ്റ് ടിക്കറ്റുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
Mar 11, 2025
ഡമ്മി ഫ്ലൈറ്റ് ടിക്കറ്റുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
എനിക്ക് വിമാനത്തിൽ എൻ്റെ ഫോൺ ചാർജ് ചെയ്യാൻ കഴിയുമോ?
Mar 08, 2025
എനിക്ക് വിമാനത്തിൽ എൻ്റെ ഫോൺ ചാർജ് ചെയ്യാൻ കഴിയുമോ?
പറക്കുമ്പോൾ എന്ത് ചെയ്യാൻ പാടില്ല?
Mar 08, 2025
പറക്കുമ്പോൾ എന്ത് ചെയ്യാൻ പാടില്ല?
ഇൻഡിഗോയുടെ ഇക്കണോമി ക്ലാസിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഉള്ളത്?
Mar 06, 2025
ഇൻഡിഗോയുടെ ഇക്കണോമി ക്ലാസിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഉള്ളത്?
റീഫണ്ട് ചെയ്യാത്ത ഫ്ലൈറ്റ് നിങ്ങൾ റദ്ദാക്കിയാൽ എന്ത് സംഭവിക്കും?
Mar 06, 2025
റീഫണ്ട് ചെയ്യാത്ത ഫ്ലൈറ്റ് നിങ്ങൾ റദ്ദാക്കിയാൽ എന്ത് സംഭവിക്കും?
ഫ്ലൈറ്റ് കാലതാമസത്തിനുള്ള നഷ്ടപരിഹാര നിയമങ്ങൾ എന്തൊക്കെയാണ്?
Mar 05, 2025
ഫ്ലൈറ്റ് കാലതാമസത്തിനുള്ള നഷ്ടപരിഹാര നിയമങ്ങൾ എന്തൊക്കെയാണ്?
ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ: മേജർ ഇൻ്റർനാഷണൽ ഹബ്ബുകളിൽ നിന്നുള്ള മികച്ച എയർലൈനുകൾ
Mar 05, 2025
ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ: മേജർ ഇൻ്റർനാഷണൽ ഹബ്ബുകളിൽ നിന്നുള്ള മികച്ച എയർലൈനുകൾ
വിദ്യാർത്ഥികൾക്ക് വിമാന നിരക്കിൽ കിഴിവ് എങ്ങനെ ലഭിക്കും?
Mar 03, 2025
വിദ്യാർത്ഥികൾക്ക് വിമാന നിരക്കിൽ കിഴിവ് എങ്ങനെ ലഭിക്കും?
ഒരു വിമാനത്തിൽ ഒരു സീറ്റ് എങ്ങനെ തിരഞ്ഞെടുക്കാം?
Mar 03, 2025
ഒരു വിമാനത്തിൽ ഒരു സീറ്റ് എങ്ങനെ തിരഞ്ഞെടുക്കാം?
അവസാന നിമിഷ ഫ്ലൈറ്റ് ഡീലുകൾ നേടുന്നതിനുള്ള 11 നുറുങ്ങുകൾ
Feb 28, 2025
അവസാന നിമിഷ ഫ്ലൈറ്റ് ഡീലുകൾ നേടുന്നതിനുള്ള 11 നുറുങ്ങുകൾ
വിസ്താര അവരുടെ വിമാനങ്ങളിൽ ഭക്ഷണം വിളമ്പുന്നുണ്ടോ?
Feb 28, 2025
വിസ്താര അവരുടെ വിമാനങ്ങളിൽ ഭക്ഷണം വിളമ്പുന്നുണ്ടോ?
വിമാനക്കമ്പനികൾ മദ്യം വിളമ്പുന്നുണ്ടോ?
Feb 27, 2025
വിമാനക്കമ്പനികൾ മദ്യം വിളമ്പുന്നുണ്ടോ?
ഇൻഡിഗോ വിമാനങ്ങളിൽ ഏത് പ്രായത്തിലാണ് കുട്ടികൾക്ക് സൗജന്യം?
Feb 27, 2025
ഇൻഡിഗോ വിമാനങ്ങളിൽ ഏത് പ്രായത്തിലാണ് കുട്ടികൾക്ക് സൗജന്യം?
ഞാൻ എൻ്റെ ഫ്ലൈറ്റ് റദ്ദാക്കിയാൽ എനിക്ക് മുഴുവൻ റീഫണ്ടും ലഭിക്കുമോ?
Feb 26, 2025
ഞാൻ എൻ്റെ ഫ്ലൈറ്റ് റദ്ദാക്കിയാൽ എനിക്ക് മുഴുവൻ റീഫണ്ടും ലഭിക്കുമോ?
ഒരു വിമാനത്തിലെ വായു എത്ര ശുദ്ധമാണ്?
Feb 26, 2025
ഒരു വിമാനത്തിലെ വായു എത്ര ശുദ്ധമാണ്?
ഒരു വലിയ ഗ്രൂപ്പിനായി ഇൻഡിഗോ ഫ്ലൈറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?
Feb 25, 2025
ഒരു വലിയ ഗ്രൂപ്പിനായി ഇൻഡിഗോ ഫ്ലൈറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?
ചെക്ക്ഡ് ബാഗേജിൽ ലാപ്ടോപ്പ് അനുവദനീയമാണോ?
Feb 25, 2025
ചെക്ക്ഡ് ബാഗേജിൽ ലാപ്ടോപ്പ് അനുവദനീയമാണോ?
എയർലൈനുകളുടെ മാറ്റ നയങ്ങൾ എന്തൊക്കെയാണ്?
Feb 24, 2025
എയർലൈനുകളുടെ മാറ്റ നയങ്ങൾ എന്തൊക്കെയാണ്?
ഞാൻ എങ്ങനെയാണ് ഒരു ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്യുക?
Feb 24, 2025
ഞാൻ എങ്ങനെയാണ് ഒരു ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്യുക?
ഏറ്റവും കുറഞ്ഞ നിരക്കിൽ എങ്ങനെ ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്യാം?
Feb 21, 2025
ഏറ്റവും കുറഞ്ഞ നിരക്കിൽ എങ്ങനെ ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്യാം?
ചെലവ് കുറഞ്ഞ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ ഏറ്റവും നല്ല ദിവസം ഏതാണ്?
Feb 21, 2025
ചെലവ് കുറഞ്ഞ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ ഏറ്റവും നല്ല ദിവസം ഏതാണ്?
ബിസിനസ് ക്ലാസ്സിൽ പറക്കുന്നതാണ് നല്ലത് എന്തുകൊണ്ട്?
Feb 20, 2025
ബിസിനസ് ക്ലാസ്സിൽ പറക്കുന്നതാണ് നല്ലത് എന്തുകൊണ്ട്?
കേരളത്തിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ
Feb 20, 2025
കേരളത്തിൽ സന്ദർശിക്കാൻ ഏറ്റവും നല്ല 6 സ്ഥലങ്ങൾ
കൊച്ചിയിലേക്ക് എങ്ങനെ കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ബുക്ക് ചെയ്യാം?
Jan 29, 2025
കൊച്ചിയിലേക്ക് എങ്ങനെ കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ബുക്ക് ചെയ്യാം?
partner-icon-iataveri12mas12visa12