ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.travomint.in വഴി ഓൺലൈൻ ആയി നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഞങ്ങളുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള, ബുക്ക് ഫ്ലൈറ്റ് ഓപ്‌ഷൻ ഉപയോഗിച്ച് ആവശ്യമുള്ള വിവരങ്ങൾ രേഖെപ്പെടുത്തിയ ശേഷം പേയ്‌മെന്റ് നടത്തിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറായ +1-240-523-4500 ൽ ബന്ധപ്പെട്ടും നിങ്ങൾക്ക് ടിക്കറ്റുകൾ ഉറപ്പിക്കാവുന്നതാണ്.

ട്രവോമിന്റിൽ നിങ്ങളുടെ ബുക്കിങ് പൂർത്തിയായാൽ ഉടൻ തന്നെ, ടിക്കറ്റ് ഉറപ്പിച്ചുകൊണ്ടുള്ള കൺഫർമേഷൻ ഇ-മെയിൽ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ബുക്കിംഗ് പൂർത്തിയായി 2 മണിക്കൂറിനുള്ളിൽ കൺഫർമേഷൻ ലഭിച്ചില്ല എങ്കിൽ നിങ്ങൾക്ക് എയർലൈനുമായി ബന്ധപ്പെടുകയോ ഞങ്ങളെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

എയർലൈനുകളുടെ റീഫണ്ടിങ് പോളിസികളെ അടിസ്ഥാനമാക്കിയാണ്, ഫ്ലൈറ്റ് ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോഴുള്ള റീഫണ്ടിങ് തീരുമാനിക്കപ്പെടുന്നത്. ബുക്ക് ചെയ്ത ഫ്ലൈറ്റുകൾ നിങ്ങൾ റദ്ദ് ചെയ്യുകയാണെങ്കിൽ റീഫണ്ടിങ്ങിനായി പ്രസ്തുത എയർലൈനുമായി ബന്ധപ്പെടേണ്ടതാണ്.റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും നടപടിക്രമങ്ങളും മനസ്സിലാക്കാനായി നിങ്ങൾക്ക് travomint.in സന്ദർശിക്കുകയോ +1-240-523-4500 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

പേയ്മെന്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കൂടാതെ അനായാസമായി ബുക്കിംഗ് പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്നതിനായി വളരെ വിപുലമായ പേയ്‌മെന്റ് ഓപ്‌ഷനുകളാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്. മാസ്റ്റർ/വിസ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ഡിസ്കവർ കാർഡുകൾ, ബാങ്ക് ട്രാൻസ്ഫറുകൾ, ക്യാഷ് പേയ്മെൻ്റുകൾ എന്നിവയ്ക്ക് പുറമെ അമേരിക്കൻ എക്സ്പ്രസ് കാർഡുകളും ഞങ്ങൾ സ്വീകരിക്കുന്നു.

ट्ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കായി ആകർഷകമായ നിരവധി ഇളവുകളും കിഴിവുകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഞങ്ങളുടെ കൂപ്പൺ സെക്ഷനിൽ നല്കിയിരിക്കുന്ന കൂപ്പണുകൾ, ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ പ്രയോജനപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് നല്ലൊരു തുക ലാഭിക്കാൻ സാധിക്കും. ടിക്കറ്റുകൾക്ക് വിലക്കുറവ് അനുഭവപ്പെടുന്ന സമയങ്ങൾ നോട്ടിഫിക്കേഷനായി ലഭിക്കുന്നതിനായി ഞങ്ങളുടെ ന്യൂസ് ലെറ്റർ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.

ചെക്ക്ഡ് ബാഗേജിൽ അനുവദനീയമായ പരമാവധി ഭാരം എത്ര ആണെന്ന് നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. ചെക്ക്ഡ് ബാഗേജിന്റെ രേഖീയ അളവുകൾ, ഭാരം, ഉൾപ്പെടുത്താൻ പാടില്ലാത്ത വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനായി എയർലൈനുകളുടെ ബാഗേജ് പോളിസി പരിശോധിക്കേണ്ടതാണ്.

3 ദിവസത്തിന് മുകളിലും 2 വയസ്സിന് താഴെയും പ്രായമുള്ള കൈക്കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് പ്രത്യേകം സീറ്റുകൾ ബുക്ക് ചെയ്യേണ്ടതില്ല. യാത്രയിൽ കുഞ്ഞിന്റെ പ്രായം തെളിയിക്കുന്ന രേഖകൾ കരുതിയിരിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എയർലൈനുകളുമായി ബന്ധപ്പെടുകയോ +1-240-523-4500 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

യാത്രയുമായി ബന്ധപ്പെട്ട അപ്രതീക്ഷിത സാമ്പത്തിക അടിയന്തരാവസ്ഥകളിൽ പരിരക്ഷ ഉറപ്പാക്കുന്നതിന് ട്രാവൽ ഇൻഷുറൻസുകൾ നിങ്ങളെ സഹായിക്കുന്നു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പിക്കാൻ സാധിക്കും. ട്രാവൽ ഇൻഷുറൻസ് എടുക്കാൻ വേണ്ട യോഗ്യത, ഏതൊക്കെ മേഖലയിൽ പരിരക്ഷ ഉറപ്പ് നൽകുന്നു, എങ്ങനെ ക്ലെയിം ചെയ്യാം എന്നിവയുമായി ബന്ധപ്പെട്ട വ്യത്യസ്ത എയർലൈനുകളുടെ പോളിസികൾ വ്യത്യസ്തമായിരിക്കും. എല്ലാ വിവരങ്ങളും കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം ട്രാവൽ ഇൻഷുറൻസുകൾ എടുക്കുക.

ശസ്ത്രക്രിയകൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളിൽ ഫ്ലൈറ്റ് യാത്രകൾ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നതിനാൽ കഴിവതും യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആരോഗ്യം തൃപ്തികരമാണെങ്കിൽ, ഒരു ഫിസിഷ്യൻ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും എയർലൈനുകളുടെ MEDIF ഫോമും ഹാജരാക്കുന്ന പക്ഷം യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല.

വളർത്തുമൃഗങ്ങളെ ഫ്ലൈറ്റിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ എയർലൈനുകളുടെ പോളിസികൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ആയതിനാൽ കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന എയർലൈനുകളുമായി ബന്ധപ്പെടാവുന്നതാണ്. വളർത്ത് മൃഗങ്ങളെ ഫ്ലൈറ്റിൽ ഉൾപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാൻ +1-240-523-4500 എന്ന നമ്പറിൽ ഞങ്ങളെ വിളിക്കൂ
partner-icon-iataveri12mas12visa12